മരണത്തേക്കുറിച്ച്

മരിക്കുക എന്നത് ഒരു നിവൃത്തികേടാണ് .. ജീവന്റെ... അങ്ങനെ നോക്കിയാൽ ജീവിക്കുക എന്നതും ആവും .ആത്മഹത്യകളല്ല മരണങ്ങളേപ്പറ്റിയാണ്... it is not by our choice that we die nor is it by our choice that we live...

"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം, വേഗേന നഷ്ടമാം ആയുസ്സുമോർക്ക നീ " 

എന്ന് പറഞ്ഞ് നിർത്താം.

Comments

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍