ശബ്ദങ്ങൾ

ശവകുടീരങ്ങൾക്കുള്ളിലെ
ജീവനുള്ള ശബ്ദങ്ങളേപ്പറ്റി കേട്ടുവോ....
പച്ച മരങ്ങളുടെ നിശ്വാസങ്ങളോട് ,
ചരല് മണ്ണോട് തിരയിളക്കങ്ങളെന്നപോലെ
ചേർന്ന് ,നേർത്ത് ,നനുത്ത്,
ഇടക്കിടെ വിറകൊള്ളുന്നവ...
ഭയക്കരുത്..
പുതിയ വിത്തുകൾ
ചിറകടിക്കാൻ പഠിക്കുകയാണ്......

Comments

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍