പരുന്ത്
ഇന്നലെ പകല്‍ ഞാന്‍ കെട്ടിയ ആകാശത്ത്
അതിക്രമിച്ചു കയറിയ ചെമ്പന്‍ പരുന്തിനെ ഞാന്‍
കെണിവെച്ച് പിടിച്ചു..
ഇന്ന് പുലര്‍ച്ചെ സ്വര്‍ണ്ണക്കൂട്ടില്‍ അത് ചത്തു
കിടന്നു....
പറന്നു വീണ അതിന്റെ ചെമ്പന്‍തൂവലുകള്‍
എന്നെ നോക്കി
കൊഞ്ഞനം കാട്ടുകയായിരുന്നു....
ആശയം നല്ലത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍
ReplyDeleteവീഞ്ഞിനെപ്പറ്റി ആലോചിച്ചില്ലാ... !!! തോന്നിയതെഴുതി !! :)
ReplyDelete