Skip to main content
ഞാന്‍ നടന്ന വഴികള്‍
അമ്മയുടെ കൈ പിടിച്ച്, ഇളം തണുപ്പുള്ള കാവിമണ്ണിലൂടെ
എന്നാണ് നടക്കാന്‍ തുടങ്ങിയത് എന്നെനിക്കോര്‍മയില്ല..... പക്ഷെ
നടക്കാനെനിക്കിഷ്ടമാണ്,ഈ വെറും മണ്ണിലൂടെ കാലുകള്‍ അമര്‍ത്തിച്ചവിട്ടി മഴയും
വെയിലുമറിഞ്ഞ്....തനിയേ....
ഓർമ്മകൾ നല്ലത് മോനൂട്ടൻ
ReplyDelete