...ചുവന്ന പൂക്കള്‍



ചില മരങ്ങള്‍ അവ എന്തുകൊണ്ടോ അങ്ങനെയാണ്.... അനേകം കാലങ്ങള്‍ക്കപ്പുറം അവ പടര്‍ന്നു പന്തലിച്ച് നില്‍ക്കും.അവയുടെ തണുപ്പ് നമുക്കിവിടെ ഓരോ നിമിഷവും അനുഭവപ്പെടുo.അങ്ങനെയൊരു മരത്തിലെ പൂവാകണo എനിക്ക്...നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന ആ പച്ച മരത്തിലെ  ചോരത്തുള്ളി പോലെ ചുകന്ന പൂവ്! അവിടെയിരുന്നെനിക്ക് സിന്ദൂരം പൊഴിക്കുന്ന ചോരമരങ്ങള്‍ക്കിടയിലെ ഏകാന്ത യാത്രകളെ സ്വപ്നം കാണണം.......ഉറങ്ങാത്ത ഉണരാത്ത രാത്രി മഴകള്‍ നനയണം...

Comments

  1. .നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന ആ പച്ച മരത്തിലെ ചോരത്തുള്ളി പോലെ ചുകന്ന പൂവ്!
    കാല്പനികത തുളുമ്പുന്ന ഭാഷ...

    ReplyDelete

Post a Comment

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍