ഇന്നലെ പെയ്ത നിലാവിന്റെ ചീളുകൾ കൊണ്ടെ ഴുതിയതവാ-
മിന്നിന്റെ പുലരികൾ ...
ഇന്നലെ പൂത്ത നിശാഗന്ധിപ്പൂക്കളുടെ കണ്ണുനീരാ -
വാമിന്നീ പുല്നാമ്പിന്റെ വക്കിലും ....
  വിതുമ്പുന്നു  ഞാനും.....
പകലിനുമന്തിക്കുമിടയിലായിരം  ദീപ്തവർഷങ്ങളുള്ളപോൽ .....

Comments

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍