ആഴത്തിൽ
ആഴത്തിലാഴത്തിൽ... ആഴത്തിൽ കൊത്തൂ.. കെട്ടുപിണഞ്ഞ്കിടക്കുന്ന പൊന്തൻകാടുകൾക്കിടയിലൂടെ... തോന്നിവാസത്തിലോടാൻ കൊതിക്കുന്ന വെള്ളക്കുടുക്കകളെയും കടന്ന്... * * * * ...
നീണ്ടു വളര്‍ന്ന എന്റെ ചില്ലകള്‍.... പല നിറമുള്ള എന്റെ പൂക്കള്‍.... ദിക്കറിയാത്ത എന്റെ ഋതുക്കള്‍.... പിന്നെ കളിമണ്ണ് തിന്നുന്ന എന്റെ ആത്മാക്കള്‍...