മരണത്തേക്കുറിച്ച്
മരിക്കുക എന്നത് ഒരു നിവൃത്തികേടാണ് .. ജീവന്റെ... അങ്ങനെ നോക്കിയാൽ ജീവിക്കുക എന്നതും ആവും .ആത്മഹത്യകളല്ല മരണങ്ങളേപ്പറ്റിയാണ്... it is not by our choice that we die nor is it by our choice that we live... "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാച...